ജമ്മു കശ്മീരില്‍ ഭീകരാക്രമണം; വാഹനങ്ങള്‍ തകര്‍ന്നു, ആളപായമില്ല

. സിആര്‍പിഎഫ് ബങ്കറുകള്‍ക്ക് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തിലാണ് വാഹനങ്ങളുടെ ഗ്ലാസുകളും കടകളും തകര്‍ന്നത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 
ജമ്മു കശ്മീരില്‍ ഭീകരാക്രമണം; വാഹനങ്ങള്‍ തകര്‍ന്നു, ആളപായമില്ല

 ശ്രീനഗര്‍: ജമ്മുകശ്മീരിലെ ലാല്‍ ചൗക്കിലുണ്ടായ ഭീകരാക്രമണത്തില്‍ സൈനിക വാഹനങ്ങള്‍ തകര്‍ന്നു. സിആര്‍പിഎഫ് ബങ്കറുകള്‍ക്ക് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തിലാണ് വാഹനങ്ങളുടെ ഗ്ലാസുകളും കടകളും തകര്‍ന്നത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

രാവിലെ പതിനൊന്ന് മണിയോടെ ഷോപിയാനിലും ഭീകരരും സൈനികരുമായി ഏറ്റുമുട്ടല്‍ ഉണ്ടായി. ഹിരാന്‍ നഗറിലെ ബിഎസ്എഫ് ഡ്യൂട്ടി പോയിന്റിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇതോടെ സൈന്യവും തിരിച്ചടിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com