ഡല്‍ഹി മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രാജ്കുമാര്‍ ചൗഹാന്‍ ബിജെപിയില്‍ 

ഡല്‍ഹി മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രാജ്കുമാര്‍ ചൗഹാന്‍ ബിജെപിയില്‍ 
ഡല്‍ഹി മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രാജ്കുമാര്‍ ചൗഹാന്‍ ബിജെപിയില്‍ 

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രാജ്കുമാര്‍ ചൗഹാന്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹി പാര്‍ട്ടി അധ്യക്ഷന്‍ മനോജ് തിവാരിയുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്. 

മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മാനസികനില ശരിയല്ലെന്ന് പാര്‍ട്ടിയില്‍ ചേര്‍ന്നശേഷം ചൗഹാന്‍ ആരോപിച്ചു. അവര്‍ എല്ലാം മറക്കുകയാണെന്നും ചൗഹാന്‍ പറഞ്ഞു. ഡല്‍ഹിയിലെ മുന്‍ മന്ത്രിയും നാലു തവണ കോണ്‍ഗ്രസ് എംഎല്‍എയുമായിരുന്നു രാജ്കുമാര്‍ ചൗഹാന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com