ബസ് നദിയിലേക്ക് മറിഞ്ഞ് ആറ് മരണം; 19 പേർക്ക് പരിക്ക്

ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്
ബസ് നദിയിലേക്ക് മറിഞ്ഞ് ആറ് മരണം; 19 പേർക്ക് പരിക്ക്

മധ്യപ്രദേശ്: ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. 19 പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. പരിക്കേറ്റവർ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com