അവസരം കിട്ടിയാൽ മോദിയോട് എന്ത് ചോ​ദിക്കും?; യുവ സുന്ദരിയുടെ ഉത്തരം വൈറൽ

മിസ് കൊഹിമ 2019 റണ്ണർ അപ് വികുനോ സച്ചുവാണ് ഒരൊറ്റ ഉത്തരം കൊണ്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായത്
അവസരം കിട്ടിയാൽ മോദിയോട് എന്ത് ചോ​ദിക്കും?; യുവ സുന്ദരിയുടെ ഉത്തരം വൈറൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സംസാരിക്കാൻ അവസരം ലഭിച്ചാൽ എന്തു ചോദിക്കുമെന്ന് ചോദ്യത്തിന് 18 കാരിയുടെ ഉത്തരം വൈറൽ. മിസ് കൊഹിമ മല്‍സരത്തിനിടെയാണ് വിധികർത്താക്കളെപ്പോലും ഞെട്ടിച്ച് മൽസരാര്‍ഥിയുടെ ഉത്തരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com