ശ്രമിക് ട്രെയിനില്‍ യുവതിക്ക് സുഖപ്രസവം

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി റെയില്‍വെ അറിയിച്ചു
ശ്രമിക് ട്രെയിനില്‍ യുവതിക്ക് സുഖപ്രസവം

കാണ്‍പൂര്‍: അഹമ്മദാബാദില്‍: കുടിയേറ്റ തൊഴിലാളികളുമായി പോകുന്ന ശ്രമിക് ട്രെയിനില്‍ യുവതിക്ക് സുഖപ്രസവം. അഹമ്മദാബാദില്‍ നിന്ന് ഗോണ്ടയിലേക്ക് പോകുന്ന തൊഴിലാളി കുടുബത്തിലെ യുവതിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്.

കാണ്‍പൂര്‍ സ്റ്റേഷനില്‍ വെച്ചായിരുന്നു യുവതി പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. അവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സേവനങ്ങളും റെയില്‍വെ ഒരുക്കി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി റെയില്‍വെ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com