ന്യൂഡല്‍ഹി: ലക്നൗ വിമാനത്താവളത്തില്‍ കുത്തിയിരുപ്പ് സമരവുമായി പ്രധാമന്ത്രിയുടെ സഹോദരന് പ്രഹ്ളാദ് മോദി. ഒപ്പമെത്തിയ ആളുകളെ വിമാനത്താവളത്തില്‍ തടഞ്ഞതോടെയാണ് കുത്തിയിരുപ്പ് സമരം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ