ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ വിമാനം നല്‍കാതെ മുഖ്യമന്ത്രി; പോര് മൂര്‍ച്ഛിക്കും

ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ വിമാനം നിഷേധിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ
മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി
മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി

മുംബൈ: ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ വിമാനം നിഷേധിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഇതോടെ മഹാരാഷ്ട്ര സര്‍ക്കാരും ഭഗത് സിങ് കോഷിയാരിയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

ഉത്തരാഖണ്ഡിലെ മിന്നല്‍പ്രളയ മേഖല സന്ദര്‍ശിക്കുന്നതിനാണ് ഗവര്‍ണര്‍ സര്‍ക്കാര്‍ വിമാനം ആവശ്യപ്പെട്ടത്. എനന്നാല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. തുടര്‍ന്ന് ഗവര്‍ണര്‍  യാത്രാവിമാനത്തില്‍ ഉത്തരാഖണ്ഡിലേക്ക് പോയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com