ആ ഒരു രൂപ നിങ്ങളുടെ കൈയിലുണ്ടോ?; ലഭിക്കുക അരലക്ഷത്തോളം രൂപ

നിങ്ങളുടെ കൈയില്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയ ഒരു രൂപ കൈയില്‍ ഉണ്ടോ?. എങ്കില്‍ നിങ്ങള്‍ക്ക് നേടാം അരലക്ഷത്തോളം രൂപ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: നിങ്ങളുടെ കൈയില്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയ ഒരു രൂപ നോട്ട് ഉണ്ടോ?. എങ്കില്‍ നിങ്ങള്‍ക്ക് നേടാം അരലക്ഷത്തോളം രൂപ. അതിന് വേണ്ടത് ഇത്രമാത്രം.

ആ ഒരുരൂപ നോട്ട് നിങ്ങളുടെ കൈവശം ഉണ്ടെങ്കില്‍ ലഭിക്കുക 45,000 രൂപയാണ്. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എച്ച് എം പാട്ടീലിന്റെ ഒപ്പിട്ട 123456 സീരിയല്‍ നമ്പര്‍ ഉള്ള നോട്ടിനാണ് ഇത്രയും വില ലഭിക്കുക.

നിങ്ങള്‍ ചെയ്യേണ്ടത് നിങ്ങളുടെ കൈയിലുള്ള ഒരുരൂപയുടെ നോട്ട് കോയിന്‍ബസാറിന്റെ വെബ്‌സൈറ്റില്‍ നിക്ഷേപിക്കുക. അവിടെ നിന്ന് ഇത്രയും തുകനല്‍കി ആര്‍ക്കുവേണമെങ്കിലും സ്വന്തമാക്കാനും അവസരമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com