കര്‍ണാടകയില്‍ വീണ്ടും 8000 കോവിഡ് കേസുകള്‍; ബംഗളൂരുവില്‍ ആശങ്ക 

വൈറസ് ബാധ മൂലം 46 മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ബംഗളൂര്‍: കര്‍ണാടകയില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 5.88 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. വൈറസ് ബാധ മൂലം 46 മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 12813 ആയി. 

കര്‍ണാടകയില്‍ ഇതുവരെ 10,48,085 പേര്‍ക്കാണ് രോഗബാധ ഉണ്ടായത്. ഇതില്‍ 58,084 ആക്ടീവ് കേസുകളുണ്ട്. 378 പേര്‍ രോഗം ഗുരുതരമായി തീവ്രപരിചരണ വിഭാഗത്തിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com