വ്യോമസേനയുടെ മിഗ് 21 ഫൈറ്റര്‍ ജെറ്റ് തകര്‍ന്നുവീണു

രാജസ്ഥാനിലെ സൂറത്ത്ഗഡിലാണ് വിമാനം തകര്‍ന്നുവീണത്.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ജയ്പൂര്‍: വ്യോമസേനയുടെ മിഗ് 21 ഫൈറ്റര്‍ ജെറ്റ് തകര്‍ന്നുവീണു. രാജസ്ഥാനിലെ സൂറത്ത്ഗഡിലാണ് വിമാനം തകര്‍ന്നുവീണത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് അപകടം നടന്നത്. സാങ്കേതിക തകരാറുകള്‍ കാരണമാണ് വിമാനം തകര്‍ന്നുവീണത് എന്നാണ് പ്രാഥമിക നിഗമനം. പൈലറ്റ് രക്ഷപ്പെട്ടു. സംഭവത്തില്‍ സേന അന്വേഷണം പ്രഖ്യാപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com