ലോക്‌സഭയും രാജ്യസഭയും അനിശ്ചിതമായി പിരിഞ്ഞു

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നിശ്ചയിച്ചതിനു മുമ്പേ അനിശ്ചിതകാലത്തേക്കു പിരിഞ്ഞു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നിശ്ചയിച്ചതിനു മുമ്പേ അനിശ്ചിതകാലത്തേക്കു പിരിഞ്ഞു. ഇരു സഭകളുടെയും ബിസിനസ് അഡൈ്വസറി കമ്മിറ്റിയാണ് സമ്മേളനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

ലോക്‌സഭയും രാജ്യസഭയും ഡിസംബര്‍ ഏഴു മുതല്‍ 29 വരെ ചേരാനാണ് നിശ്ചയിച്ചിരുന്നത്. ഈ സമ്മേളനകാലയളവില്‍ സഭ 97 ശതമാനം ക്ഷമത പ്രകടിപ്പിച്ചതായി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല പറഞ്ഞു. 13 സിറ്റിങ്ങുകളിലായി 62 മണിക്കൂറാണ് സഭ ചേര്‍ന്നത്. 

ഈ സമ്മേളന കാലയളവില്‍ രാജ്യസഭയുടെ ഉത്പാദന ക്ഷമത 102 ശതമാനമാണെന്ന് ചെയര്‍മാന്‍ ജഗദീപ് ധന്‍കര്‍ അറിയിച്ചു. 13 സിറ്റിങ്ങുകളിലായി 64 മണിക്കൂര്‍ 50 മിനിറ്റാണ് സഭ ചേര്‍ന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com