പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒരു കുടുംബത്തിലെ ഏഴ് പേർക്ക് പരിക്ക് 

ദമ്പതികൾക്കും അവരുടെ അഞ്ച് കുട്ടികൾക്കുമാണ് പൊള്ളലേറ്റത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ ഏഴ് പേർക്ക് പരിക്കേറ്റു. ദമ്പതികൾക്കും അവരുടെ അഞ്ച് കുട്ടികൾക്കുമാണ് പൊള്ളലേറ്റത്. ഹരിയാനയിലെ റോതക്ക് എന്ന ജില്ലയിലെ ഏകതാ കോളനിയിലാണ് സംഭവം. 

പരിക്കേറ്റവരെ പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റി. അഗ്നിശമന സേനയെത്തി തീയണച്ചെങ്കിലും സ്‌ഫോടനത്തിൽ വീടിന് കേടുപാടുകൾ സംഭവിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com