ദേശിയ വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷ ജയന്തി പാട്‌നായിക് അന്തരിച്ചു

ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻറെ ആ​ദ്യ​ത്തെ അ​ധ്യ​ക്ഷ​യും കോൺ​ഗ്രസ് നേതാവുമായ ജ​യ​ന്തി പ​ട്നാ​യി​ക് (90) അ​ന്ത​രി​ച്ചു
ജയന്തി പാട്‌നായിക്/ഫോട്ടോ: ട്വിറ്റര്‍
ജയന്തി പാട്‌നായിക്/ഫോട്ടോ: ട്വിറ്റര്‍


ഭു​വ​നേ​ശ്വ​ർ: ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻറെ ആ​ദ്യ​ത്തെ അ​ധ്യ​ക്ഷ​യും കോൺ​ഗ്രസ് നേതാവുമായ ജ​യ​ന്തി പ​ട്നാ​യി​ക് (90) അ​ന്ത​രി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​ന്ത്യം. 

ഒ​ഡീ​ഷ മു​ൻ മു​ഖ്യ​മ​ന്ത്രി ജാ​ന​കി ബ​ല്ല​ഭ് പ​ട്‌​നാ​യി​ക്കി​ൻറെ ഭാ​ര്യ​യാ​ണ്. ആ​സാ​മി​ൻറെ മു​ൻ ഗ​വ​ർ​ണ​ർ കൂ​ടി​യാ​ണ് ജെ​ബി പ​ട്നാ​യി​ക്ക്. ജ​യ​ന്തി പ​ട്‌​നാ​യി​ക്കി​ൻറെ മ​ക​ൻ പ്രി​തി​വ് ബ​ല്ല​വ് പ​ട്‌​നാ​യി​ക്കാ​ണ് മ​ര​ണ​വാ​ർ​ത്ത അ​റി​യി​ച്ച​ത്. നാ​ല് വട്ടം ജ​യ​ന്തി പ​ട്നാ​യി​ക് പാ​ർ​ല​മെ​ൻറ് അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. 

1992 മുതൽ1995 വരെയാണ് ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​യാ​യി സേ​വ​നം പ്രവർത്തിച്ചത്.1953-ലാ​ണ് ജ​യ​ന്തി ഒ​ഡീ​ഷ മു​ൻ മു​ഖ്യ​മ​ന്ത്രി പ​ട്‌​നാ​യി​ക്കി​നെ വി​വാ​ഹം ക​ഴി​ക്കു​ന്ന​ത്. ​പ​ട്നാ​യി​ക്ക് 2015ൽ മ​രി​ച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com