ഗ്രേറ്റര്‍ നോയിഡ: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ ഗാലക്സി പ്ലാസ മാളില്‍ തീപിടിത്തം. കെട്ടിടത്തിലെ അവന്യു വണില്‍ മൂന്നാമത്തെ ഫ്ലോറിലാണ് തീപിടിത്തമുണ്ടയത്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
തീയില്‍ നിന്ന് രക്ഷപ്പെടാനായി ആളുകള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടുന്നതിന്റെ ദൃശ്യം പുറത്തുവന്നു.
ഷോര്‍ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ