കൊല്‍ക്കത്ത: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു. അസമിലെ ഗുവാഹത്തിയില്‍ നിന്ന് ജമ്മുവിലേക്ക് പോവുകയായിരുന്ന ലോഹിത് എക്സ്പ്രസിന്റെ ബോഗികള്‍ ആണ് വേര്‍പെട്ടത്. പത്തോളം ബോഗികള്‍ വേര്‍പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
ബംഗാള്‍- ബിഹാര്‍ അതിര്‍ത്തിയിലെ സൂര്യകമല്‍ റെയില്‍വെ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. റെയില്‍വെ ഉദ്യോഗസ്ഥര്‍ ട്രെയിനിന്റെ ബോഗികള്‍ വീണ്ടും യോജിപ്പിച്ചു. ശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കി; ബില്‍ പാസാക്കി പഞ്ചാബ് നിയമസഭ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ