നാഗ്പൂർ: വാട്സ്ആപ്പിൽ വന്ന ഒരു ലിങ്കിൽ ക്ലിക്ക് ചെയ്‌തപ്പോൾ യുവാവിന് നഷ്ടമായത് 6.16 ലക്ഷം രൂപ. നാഗ്പൂർ സ്വദേശിയായ 29കാരനാണ് പണം നഷ്ടമായത്. കഴിഞ്ഞ മാസം ഇയാൾക്ക് വാട്‌സ്‌ആപ്പിൽ ഒരു സ്ത്രീയുടെ കോൾ വന്നിരുന്നു.
അവർ ഒരു ലിങ്ക് അയച്ച് ഒരു കമ്പനിയെ കുറിച്ചുള്ള വിരവങ്ങൾ പരിശോധിക്കാൻ ആവശ്യപ്പെട്ടു. യുവാവ് ലിങ്കിൽ ക്ലിക്ക് ചെയ്‌തതിന് പിന്നാലെ അക്കൗണ്ടിൽ നിന്നും 6.16 ലക്ഷം രൂപ ഡബിറ്റ് ആയതായി സന്ദേശം വന്നു. ഇതോടെയാണ് കബിളിപ്പിക്കപ്പെട്ടു എന്നു യുവാവിന് മനസിലായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക