ഇന്ത്യ കപ്പ് നേടിയാല്‍ അഞ്ചു ദിവസം സൗജന്യ യാത്ര; വാഗ്ദാനവുമായി ഓട്ടോ ഡ്രൈവര്‍

'ലോകകപ്പില്‍ ഇന്ത്യന്‍ ടീം മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്'
പിടിഐ ചിത്രം
പിടിഐ ചിത്രം

ചണ്ഡിഗഢ്: ഇന്ത്യ ലോകകപ്പ് നേടിയാല്‍ അഞ്ചു ദിവസം സൗജന്യ യാത്രയെന്ന വാഗ്ദാനവുമായി ഓട്ടോ ഡ്രൈവര്‍. ചണ്ഡീഗഢ് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ അനില്‍ കുമാര്‍ ആണ് ഈ വാഗ്ദാനവുമായി മുന്നോട്ടു വന്നിട്ടുള്ളത്. 

ലോകകപ്പില്‍ ഇന്ത്യന്‍ ടീം മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ലോകകപ്പില്‍ ഇന്ത്യ വിജയിക്കും. ഇന്ത്യ കപ്പു നേടിയാല്‍ അഞ്ചു ദിവസം ജനങ്ങള്‍ക്ക് സൗജന്യ യാത്ര നല്‍കുമെന്നും അനില്‍കുമാര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com