നായയെ ലൈംഗികമായി പീഡിപ്പിച്ചു; 43കാരന്‍ അറസ്റ്റില്‍

പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഐപിസി 377 പ്രകാരവും മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരവും ഇയാള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: നായയെ ലൈംഗികമായി പീഡിപ്പിച്ചതിന് 43കാരന്‍ അറസ്റ്റില്‍. സഞ്ജയ് കദം എന്നയാളാണ് പിടിയിലായത്. നവി മുംബൈയിലാണ് സംഭവം. ഒരു ആക്ടിവിസ്റ്റ്‌ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. 

പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഐപിസി 377 പ്രകാരവും മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരവും ഇയാള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

സെപ്റ്റംബര്‍ 28 ന് ഉച്ചയ്ക്ക് ഒരു ഹൗസിംഗ് സൊസൈറ്റിയുടെ താഴത്തെ നിലയില്‍ വച്ചായിരുന്നു പ്രതി നായയെ ലൈംഗികമായി പീഡിപ്പിച്ചത്. ഇത് ഒരാളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com