ന്യൂഡല്‍ഹി: പാര്‍ലമെന്റ് പുതിയ മന്ദിരത്തിലേക്കു മാറ്റി ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കി. ഇന്നു പുതിയ മന്ദിരത്തില്‍ സമ്മേളനം തുടങ്ങാനിരിക്കെയാണ് വിജ്ഞാപനം.
ന്യൂഡല്‍ഹിയിലെ പ്ലോട്ട് നമ്പര്‍ 118ല്‍ നിലവിലെ പാര്‍ലമെന്റ് മന്ദിരത്തിന് സമീപം, കിഴക്കു ഭാഗത്തായാണ് പുതിയ പാര്‍ലമെന്റ് മന്ദിരവും സ്ഥിതി ചെയ്യുന്നത്. ചൊവ്വാഴ്ച മുതല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ വെച്ചാകും സമ്മേളനം നടക്കുകയെന്നും സ്പീക്കര്‍ അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ