ബിജെപി രണ്ടാഘട്ട സ്ഥാനാര്‍ഥി പട്ടിക ബുധനാഴ്ച; സൂചനയുമായി യെഡിയൂരപ്പ

കര്‍ണാടകയിലെ 28 സീറ്റുകളിലും പ്രഖ്യാപനം ബുധനാഴ്ച സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടായേക്കും
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട ബിജെപി സ്ഥാനാര്‍ഥി പ്രഖ്യാപനം ബുധനാഴ്ചയുണ്ടാകാന്‍ സാധ്യതയെന്ന് യെഡിയൂരപ്പ
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട ബിജെപി സ്ഥാനാര്‍ഥി പ്രഖ്യാപനം ബുധനാഴ്ചയുണ്ടാകാന്‍ സാധ്യതയെന്ന് യെഡിയൂരപ്പ

ബംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട ബിജെപി സ്ഥാനാര്‍ഥി പ്രഖ്യാപനം ബുധനാഴ്ചയുണ്ടാകാന്‍ സാധ്യതയെന്ന് മുതിര്‍ന്ന നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബിഎസ് യെഡിയൂരപ്പ. ശനിയാഴ്ച ബിജെപി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയിരുന്നു. 16 സംസ്ഥാനങ്ങളിലെ 195 സ്ഥാനാര്‍ഥികളെയാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചത്.

ബുധനാഴ്ച ഡല്‍ഹിയിലെത്തുമെന്നും യെഡിയൂരപ്പ പറഞ്ഞു ഡല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ കര്‍ണാടകയിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമതീരുമാനമാകും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കര്‍ണാടകയിലെ 28 സീറ്റുകളിലും പ്രഖ്യാപനം ബുധനാഴ്ച സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടായേക്കും. പട്ടികയില്‍ എറെ പുതുമുഖങ്ങള്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനം ദേശീയ നേതൃത്വം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട ബിജെപി സ്ഥാനാര്‍ഥി പ്രഖ്യാപനം ബുധനാഴ്ചയുണ്ടാകാന്‍ സാധ്യതയെന്ന് യെഡിയൂരപ്പ
'രാജ്യം മുഴുവന്‍ മോദിയുടെ കുടുംബം'; തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബിജെപി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com