ന്യൂഡെല്‍ഹി: വെള്ളത്തിനും പാക്കറ്റ് ഫുഡിനും എംആര്‍പിയില്‍ കൂടുതല്‍ വില ഈടാക്കാന്‍ പാടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. വിമാനത്താവളങ്ങള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ എംആര്‍പിയില്‍ കൂടുതല്‍ വില ഈടാക്കുന്നത് പുതിയ ഉത്തരവോടെ നിര്‍ത്തലാകും. ജനുവരി ഒന്നുമുതല്‍ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ