പെട്രോളിന് ഇന്ന് ഒൻപത് പൈസ കുറഞ്ഞു, ഡീസൽ വിലയിൽ മാറ്റമില്ല

പെട്രോളിന് ഇന്ന് ഒൻപത് പൈസ കുറഞ്ഞു, ഡീസൽ വിലയിൽ മാറ്റമില്ല
പെട്രോളിന് ഇന്ന് ഒൻപത് പൈസ കുറഞ്ഞു, ഡീസൽ വിലയിൽ മാറ്റമില്ല

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പെട്രോളിന് ഇന്ന് ഒൻപത് പൈസ കുറഞ്ഞു. അതേസമയം ഡീസൽ വിലയിൽ മാറ്റമില്ല. തു​ട​ർ​ച്ച​യാ​യി ഏ​ഴാം ദി​വ​സ​മാ​ണ് പെ​ട്രോ​ളി​ന് വി​ല കു​റ​യു​ന്ന​ത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില ഇന്ന് 83.11 രൂപയാണ്. ഡീസൽ വില 78.60 രൂപയും. 

തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 84.58 രൂ​പ​യും ഡീ​സ​ലി​ന്  80.11 രൂ​പ​യു​മാ​ണ്. കോഴിക്കോട് പെട്രോൾ, ഡീസൽ വില യഥാക്രമം 83.48 രൂപയും, 78.97 രൂപയുമായി. 

രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ൽ​ഹി​യി​ൽ ഇ​ന്ന് ഒരു ലിറ്റർ പെ​ട്രോ​ളി​ന് 81.25 രൂ​പ​യും ഡീ​സ​ലി​ന് 74.85 രൂ​പ​യു​മാ​ണ്. വാണിജ്യതലസ്ഥാനമായ മും​ബൈ​യി​ലാകട്ടെ പെ​ട്രോ​ളി​ന് 86.73 രൂ​പ​യും ഡീ​സ​ലി​ന് 78.46 രൂ​പ​യു​മാ​ണ് വി​ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com