ഇന്ധന വിലയില്‍ കുറവ് തുടരുന്നു ; പെട്രോളിന് 23 പൈസ കുറഞ്ഞു

സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ ഇന്ന് 23 പൈസയും ഡീസല്‍ വിലയില്‍ 26 പൈസയും കുറഞ്ഞു
ഇന്ധന വിലയില്‍ കുറവ് തുടരുന്നു ; പെട്രോളിന് 23 പൈസ കുറഞ്ഞു

കൊച്ചി : ഇന്ധന വിലയില്‍ കുറവ് തുടരുന്നു. സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ ഇന്ന് 23 പൈസയും ഡീസല്‍ വിലയില്‍ 26 പൈസയും കുറഞ്ഞു. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 72 രൂപ 69 പൈസയാണ്. ഡീസലിന് 68.23 രൂപയാണ് ഇന്നത്തെ വില. 

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 73. രൂപ 99 പൈസയായി കുറഞ്ഞു. ഡീസല്‍ വില 69 രൂപ 55 പൈസയും. കോഴിക്കോട് പെട്രോള്‍ ഡീസല്‍ വില യഥാക്രമം 73.01 രൂപ, 68.55 രൂപ എന്നിങ്ങനെയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com