ന്യൂഡല്‍ഹി: അമുല്‍ പാലിന് വില കൂട്ടി. ലിറ്ററിന് രണ്ടു രൂപയാണ് കൂട്ടിയത്.മാര്‍ച്ച് ഒന്നുമുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും.
ഗുജറാത്തിലെ അഹമ്മദാബാദിലും സൗരാഷ്ട്രയിലും അരലിറ്റര്‍ അമുല്‍ ഗോള്‍ഡിന്റെ വില 30 രൂപയായി ഉയരും. 24 രൂപയാണ് അമുല്‍ താസയുടെ പുതുക്കിയ വില. അമുല്‍ ശക്തിക്ക് 27 രൂപ നല്‍കണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ