സെന്‍ട്രല്‍ മാര്‍ക്കറ്റിംഗ് സിന്‍ഡിക്കറ്റ് പുതിയ ആസ്ഥാന മന്ദിരം തുറന്നു

സെന്‍ട്രല്‍ മാര്‍ക്കറ്റിംഗ് സിന്‍ഡിക്കറ്റ് പുതിയ ആസ്ഥാന മന്ദിരം തുറന്നു
സെന്‍ട്രല്‍ മാര്‍ക്കറ്റിംഗ് സിന്‍ഡിക്കറ്റ് പുതിയ ആസ്ഥാന മന്ദിരം തുറന്നു

കൊച്ചി: മുപ്പത് വര്‍ഷതിലേറേയായി കേബിള്‍ വിപണ രംഗത്തുള്ള ഗ്ലോസ്റ്റര്‍ കേബിള്‍ ഡീലേഴ്‌സായ സെന്‍ട്രല്‍ മാര്‍ക്കറ്റിംഗ് സിന്‍ഡിക്കറ്റിന്റെ പുതിയ ആസ്ഥാനമന്ദിരം തുറന്നു. ഗാന്ധിനഗര്‍ ഫയര്‍സ്‌റ്റേഷന് എതിര്‍വശം സിഎംഎസ് സഹസ്ഥാപകന്‍ എ.വി.രാജാമണി ഉദ്ഘാടനം ചെയ്തു. പാര്‍ട്ട്ണര്‍മാരായ ആനന്ദ് രാജാമണി, ദിലീപ് രാമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com