മൂന്നാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണ വില

സംസ്ഥാനത്ത് മൂന്നാം ദിവസവും സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: സംസ്ഥാനത്ത് മൂന്നാം ദിവസവും സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. 37,160 രൂപയാണ് പവന്‍ വില. ഗ്രാമിന് 4645 രൂപ.

ശനിയാഴ്ചയാണ് അവസാനം സ്വര്‍ണ വിലയില്‍ മാറ്റം വന്നത്. അന്ന് രാവിലെ ഇടിഞ്ഞ വില ഉച്ചയ്ക്കു തിരിച്ചു കയറിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com