സ്വര്‍ണ വില കൂടി

രണ്ടു ദിവസമായി താഴ്ന്നു നിന്ന സ്വര്‍ണ വിലയില്‍ വര്‍ധന
ഫയല്‍ ചിത്രം/എഎഫ്പി
ഫയല്‍ ചിത്രം/എഎഫ്പി

കൊച്ചി: രണ്ടു ദിവസമായി താഴ്ന്നു നിന്ന സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 37,560 രൂപ. ഗ്രാമിന് പത്തു രൂപ കൂടി 4695 ആയി.

പവന് 37,480 രൂപയായായിരുന്നു രണ്ടു ദിവസമായി സ്വര്‍ണ വില. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയതില്‍ കുറഞ്ഞ വിലയാണിത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com