കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 440 രൂപ താഴ്ന്ന് 45,720 രൂപയായി. ഗ്രാം വിലയില്‍ ഉണ്ടായത് 55 രൂപയുടെ കുറവ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5715 രൂപ.
ഈയാഴ്ച തുടക്കത്തില്‍ റെക്കോര്‍ഡ് നിലയില്‍ കുതിച്ചു കയറിയ പവന് വില പിന്നീട് കുറയുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ