വീട്ടിലെ ഊണുമായി സൊമാറ്റൊ, വില 89 രൂപ മുതൽ

വീട്ടിലെ രുചി ഇനി മിസ് ചെയ്യേണ്ട, അതേ സ്‌നേഹം വിളബാൻ തങ്ങൾ ആഗ്രഹിക്കുന്നതായി  സൊമാറ്റൊ സിഇഒ ദീപിന്ദർ ​ഗോയൽ പറഞ്ഞു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പഭോക്താക്കളെ പിടിച്ച് നിർത്താൻ വീട്ടിലെ ഭക്ഷണം എന്ന ആശയവുമായി 'സൊമാറ്റൊ എവരിഡേ' സർവീസുമായി ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റൊ.

89 രൂപ മുതലാണ് ഊണിന് വില ആരംഭിക്കുന്നത്. ​വീട്ടിലെ രുചി ഇനി മിസ് ചെയ്യേണ്ട, അതേ സ്‌നേഹം വിളബാൻ തങ്ങൾ ആ​ഗ്രഹിക്കുന്നതായി  
സൊമാറ്റൊ സിഇഒ ദീപിന്ദർ ​ഗോയൽ പറഞ്ഞു.

അതിനായി അത്തരത്തിൽ ഭക്ഷണമുണ്ടാക്കുന്നവരുമായി സൊമാറ്റൊ പങ്കാളികളായെന്നും രുചിയിൽ മാത്രമല്ല ​​ഗുണമേന്മയിലും സൊമാറ്റൊ ശ്രദ്ധിക്കുന്നുണ്ടെന്നും  അദ്ദേഹം പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com