ഫെബ്രുവരിയില്‍ 11 ദിവസം ബാങ്ക് അവധി; സംസ്ഥാനാടിസ്ഥാനത്തില്‍ പട്ടിക ഇങ്ങനെ

ഫെബ്രുവരിയില്‍ രാജ്യത്ത് മൊത്തം 11 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംഎക്സ്പ്രസ്

ന്യൂഡല്‍ഹി: ഫെബ്രുവരിയില്‍ രാജ്യത്ത് മൊത്തം 11 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനത്തില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും അടക്കം ആറു ദിവസം മാത്രമാണ് ബാങ്കിന് അവധിയുള്ളൂ.

അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് ഫെബ്രുവരിയില്‍ മൊത്തം 11 അവധികള്‍ വരുന്നത്. അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:

February 4, 2024: Banks closed nationwide (Sunday).

February 10, 2024: Nationwide bank closure (Second Saturday) and Losar festival in Gangtok.

February 11, 2024: Banks closed nationwide (Sunday).

February 14, 2024: Banks closed in Tripura, Orissa, and West Bengal due to Basant Panchami or Saraswati Puja.

February 15, 2024: Banks in Manipur closed for Lui-Ngai-Ni.

February 18, 2024: Banks closed nationwide (Sunday).

February 19, 2024: Bank holiday in Maharashtra for Chhatrapati Shivaji Jayanti.

February 20, 2024: Bank holiday in Mizoram and Arunachal Pradesh for their State Day.

February 24, 2024: Nationwide bank closure (Second Saturday).

February 25, 2024: Banks closed nationwide (Sunday).

February 26, 2024: Bank holiday in Arunachal Pradesh for Nyokum.

പ്രതീകാത്മക ചിത്രം
ഫാസ്ടാഗ്, സോവറിന്‍ ഗോള്‍ഡ് ബോണ്ട്, പെന്‍ഷന്‍ ഫണ്ട്...; ഫെബ്രുവരിയില്‍ നിരവധി മാറ്റങ്ങള്‍, വിശദാംശങ്ങള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com