ഏപ്രിൽ 15മുതൽ *401# വഴി കോൾ ഫോർവേഡിങ് ഇല്ല

മൊബൈൽ ഫോണിൽ *401# ഡയൽ ചെയ്ത് കോൾ ഫോർവേഡിങ് ചെയ്യുന്ന സംവിധാനം ഏപ്രിൽ 15 മുതൽ നിർത്തിവെയ്ക്കാൻ ടെലികോം കമ്പനികളോട് കേന്ദ്രം ഉത്തരവിട്ടു
നടപടി സൈബർ തട്ടിപ്പുകാർ ദുരുപയോ​ഗം ചെയ്യുന്നത് തടയാൻ ലക്ഷ്യമിട്ട്
നടപടി സൈബർ തട്ടിപ്പുകാർ ദുരുപയോ​ഗം ചെയ്യുന്നത് തടയാൻ ലക്ഷ്യമിട്ട് പ്രതീകാത്മക ചിത്രം

ന്യൂഡ‍ൽ‌ഹി: മൊബൈൽ ഫോണിൽ *401# ഡയൽ ചെയ്ത് കോൾ ഫോർവേഡിങ് ചെയ്യുന്ന സംവിധാനം ഏപ്രിൽ 15 മുതൽ നിർത്തിവെയ്ക്കാൻ ടെലികോം കമ്പനികളോട് കേന്ദ്രം ഉത്തരവിട്ടു. സൈബർ തട്ടിപ്പുകാർ ദുരുപയോ​ഗം ചെയ്യുന്നതിനാലാണിത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

*401# ഡയൽ ചെയ്ത് നിലവിൽ കോൾ ഫോർവേഡിങ് ഉപയോ​ഗിക്കുന്നവർ മറ്റു മാർ​ഗങ്ങളിലൂടെ ഇത് റീ ആക്ടിവേറ്റ് ചെയ്താൽ മാത്രമേ ഏപ്രിൽ 15ന് ശേഷം ഉപയോ​ഗിക്കാനാവൂ. ഫോണിലേക്ക് വരുന്ന കോളുകൾ മറ്റൊരു നമ്പറിലേക്ക് തിരിച്ചുവിടുന്നതാണ് 'കോൾ ഫോർവേഡിങ്'

നടപടി സൈബർ തട്ടിപ്പുകാർ ദുരുപയോ​ഗം ചെയ്യുന്നത് തടയാൻ ലക്ഷ്യമിട്ട്
ബാങ്കുകള്‍ക്ക് പുറമേ എല്‍ഐസിയും ഈസ്റ്റര്‍ ദിനത്തില്‍ പ്രവര്‍ത്തിക്കും; കാരണമിത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com