നോവായി ഡോക്ടർ വന്ദന... അലയടിച്ച് പ്രതിഷേധം

വൈദ്യപരിശോധനക്കെത്തിച്ച സ്‌കൂൾ അധ്യാപകന്റെ കുത്തേറ്റ് ഡോക്ടർ വന്ദന കൊല്ലപ്പെട്ടതിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടർമാരും മെഡിക്കൽ സ്റ്റാഫും പ്രതിഷേധിച്ചപ്പോൾ/ചിത്രം: പിടിഐ

Updated on
കൊലപാതകത്തിൽ പ്രതിഷേധിച്ച് കൊച്ചി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന ഡോക്ടർമാരുടെ പ്രതിഷേധം

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലായിരുന്ന ഡോക്ടർ വന്ദനാ ദാസിനെ ആറുതവണയാണ് പ്രതി കുത്തിയത്

ഡോക്ടർ വന്ദന ദാസിന് അന്ത്യോപചാരം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും

ഡോക്ടർ വന്ദനയുടെ കുടുംബത്തെ ആശ്വസിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ഡോക്ടർ വന്ദനയുടെ കുടുംബാം​ഗങ്ങളെ ആശ്വസിപ്പിക്കുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com