പുണ്യനദിയുടെ അവതാര ദിനം; ഗംഗാ ദസറ ആഘോഷിച്ച് ഭക്തർ

‌ഹിന്ദുമത വിശ്വാസമനുസരിച്ച്, ജ്യേഷ്ഠ ശുക്ലദശമി നാളിലാണ് ഗംഗാ ദേവി ഭൂമിയില്‍ അവതരിച്ചത്/ ചിത്രം: പിടിഐ

Published on
Updated on
ഭഗീരഥ മഹാരാജാവ് തന്റെ പൂര്‍വ്വികരെ രക്ഷിക്കാനും മോക്ഷം നേടാനും തന്റെ കഠിനമായ തപസ്സിലൂടെ ഗംഗയെ ഭൂമിയിലേക്ക് കൊണ്ടുവന്നുവെന്നാണ് ഐതിഹ്യം

ഗംഗാനദിയുടെ അവതാരം ആഘോഷിക്കുന്നതാണ് ഗംഗാ ദസറ. ആരതികളും ഭജനകളും വഴിപാടുകളുമൊക്കെയായി ഗംഗാനദിയെ ആരാധിക്കാൻ ഭക്തർ ഘാട്ടുകളിൽ ഒത്തുകൂടും

ഗംഗാനദിയിൽ മുങ്ങി ആത്മ ശുദ്ധി നേടാൻ ആ​ഗ്രഹിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തർ ഘാട്ടുകളിൽ ഒത്തുകൂടുന്നു/ ചിത്രം: എഎൻഐ

ദസറ ദിനത്തില്‍ ഗംഗയില്‍ കുളിക്കുന്നത് പാപങ്ങൾ മോചിപ്പിക്കുകയും മാനസിന് സമാധാനം നൽകുകയും ശരീരം ശുദ്ധീകരിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com