ഗണേശ ചതുത്ഥി കാഴ്‌ചകൾ

ഉത്തരേന്ത്യയിലെ പ്രധാന ആഘോഷമാണ് ഗണേശ ചതുത്ഥി
ഗണപതിയുടെ ജന്മദിനമാണ് വിനായക ചതുര്‍ത്ഥി അഥവാ ഗണേശോത്സവം എന്ന പേരില്‍ ആഷോഷിക്കുന്നത്

Published on
Updated on
ഇന്ത്യയെ ആദരിച്ചുകൊണ്ട് ഭോപ്പലിലും ചെന്നൈയിലും ഒരുങ്ങിയ ​ഗണപതി വി​ഗ്രഹങ്ങൾ

വന്ദേ ഭാരത് ട്രെയിനിലും ആഘോഷമായി ഗണേശ ചതുത്ഥി

ചിങ്ങ മാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുര്‍ത്ഥി ദിവസത്തില്‍ ആഘോഷിക്കപ്പെടുന്ന ഉത്സവമാണ് ഗണേശ ചര്‍ത്ഥി

ഉത്തരേന്ത്യയില്‍ പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷമാണ് ഗണേശ ചതുര്‍ത്ഥി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com