രാജ്യം തെരഞ്ഞെടുപ്പ് ചൂടില്‍

വൻ പ്രചാരണങ്ങളുമായി രാഷ്ട്രീയ പാർട്ടികൾ
സൂററ്റിൽ, ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്‌ട്രോങ് റൂമിൽ സൂക്ഷിക്കാനായി എത്തിച്ച ഇവിഎം യന്ത്രങ്ങള്‍
സൂററ്റിൽ, ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്‌ട്രോങ് റൂമിൽ സൂക്ഷിക്കാനായി എത്തിച്ച ഇവിഎം യന്ത്രങ്ങള്‍പിടിഐ
Published on
Updated on
രാജസ്ഥാനിലെ ചുരുവിൽ  തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു
രാജസ്ഥാനിലെ ചുരുവിൽ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നുപിടിഐ
എഐസിസി ആധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ, പി ചിദംബരം എന്നിവർ കോണ്‍ഗ്രസിന്‍റെ പ്രകടന പത്രിക പുറത്തിറക്കുന്നു
എഐസിസി ആധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ, പി ചിദംബരം എന്നിവർ കോണ്‍ഗ്രസിന്‍റെ പ്രകടന പത്രിക പുറത്തിറക്കുന്നുപിടിഐ
റാണാഘട്ട് മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാർഥി മുകുത് മണി അധികാരി വീടു കയറി വോട്ട് ചോദിക്കുന്നു
റാണാഘട്ട് മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാർഥി മുകുത് മണി അധികാരി വീടു കയറി വോട്ട് ചോദിക്കുന്നുപിടിഐ
സിപിഎം സ്ഥാനാർത്ഥി മുഹമ്മദ് സലിം മുർഷിദാബാദ് ജില്ലയിലെ ലാൽബാഗിൽ പ്രചാരണം നടത്തുന്നു
സിപിഎം സ്ഥാനാർത്ഥി മുഹമ്മദ് സലിം മുർഷിദാബാദ് ജില്ലയിലെ ലാൽബാഗിൽ പ്രചാരണം നടത്തുന്നുപിടിഐ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com