പൂക്കളുടെ ആഘോഷം, അവസാനിക്കാത്ത യുദ്ധം...

ലോകം ക്യാമറക്കണ്ണിൽ
ബ്രിട്ടീഷ് കൊളംബിയയിലെ അഗാസിസിൽ നടക്കുന്ന ഹാരിസൺ തുലിപ് ഫെസ്റ്റിവലിൽ  നിന്ന്
ബ്രിട്ടീഷ് കൊളംബിയയിലെ അഗാസിസിൽ നടക്കുന്ന ഹാരിസൺ തുലിപ് ഫെസ്റ്റിവലിൽ നിന്ന്പിടിഐ
Published on
Updated on
മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ന്യൂയോർക്കിലെ മാൻഹട്ടൻ ക്രിമിനൽ കോടതിയിൽ വിചാരണ നടപടികൾ ആരംഭിക്കുന്നതിനായി കാത്തിരിക്കുന്നു
മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ന്യൂയോർക്കിലെ മാൻഹട്ടൻ ക്രിമിനൽ കോടതിയിൽ വിചാരണ നടപടികൾ ആരംഭിക്കുന്നതിനായി കാത്തിരിക്കുന്നുപിടിഐ
നേപ്പാളിലെ ലളിത്പൂരിലുള്ള ശിവപുരി ദേശീയോദ്യാനത്തിൽ പടർന്ന കാട്ടു തീ കെടുത്താൻ ശ്രമിക്കുന്ന പൊലീസുകാരൻ
നേപ്പാളിലെ ലളിത്പൂരിലുള്ള ശിവപുരി ദേശീയോദ്യാനത്തിൽ പടർന്ന കാട്ടു തീ കെടുത്താൻ ശ്രമിക്കുന്ന പൊലീസുകാരൻപിടിഐ
ആൾക്കൂട്ട ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ട് തെരുവ് കടക്കാൻ ശ്രമിക്കുന്ന കുടുംബം. ഹെയ്തിയിലെ പോർട്ട് ഓ പ്രിൻസിൽ നിന്നുള്ള കാഴ്ച
ആൾക്കൂട്ട ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ട് തെരുവ് കടക്കാൻ ശ്രമിക്കുന്ന കുടുംബം. ഹെയ്തിയിലെ പോർട്ട് ഓ പ്രിൻസിൽ നിന്നുള്ള കാഴ്ചപിടിഐ
റഷ്യൻ ആക്രമണം തുടരുന്നതിനിടെ ക്രാസ്നോപില്ല്യ ​ഗ്രാമത്തിലെ ഒരു സെമിത്തേരിയിൽ നിന്നു കുഴി ബോംബ് നീക്കം ചെയ്യുന്ന യുക്രൈൻ സൈനികൻ
റഷ്യൻ ആക്രമണം തുടരുന്നതിനിടെ ക്രാസ്നോപില്ല്യ ​ഗ്രാമത്തിലെ ഒരു സെമിത്തേരിയിൽ നിന്നു കുഴി ബോംബ് നീക്കം ചെയ്യുന്ന യുക്രൈൻ സൈനികൻപിടിഐ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com