പ്രതീക്ഷയുടെ പുതു നാമ്പുകളാണ്... ഈ മെയ്തെയ്- കുക്കി ദമ്പതികൾ

മണിപ്പൂർ വംശീയ കലാപം ഒരു വർഷം പിന്നിടുമ്പോൾ...
കാങ്പോക്പിയിൽ അനാഥാലയം നടത്തുന്ന മെയ്തെയ്- കുക്കി ദമ്പതികളായ ഡോഞ്ജലാൽ ഹവോകിപും ഭാര്യ റെബതി ദേവിയും
കാങ്പോക്പിയിൽ അനാഥാലയം നടത്തുന്ന മെയ്തെയ്- കുക്കി ദമ്പതികളായ ഡോഞ്ജലാൽ ഹവോകിപും ഭാര്യ റെബതി ദേവിയുംപിടിഐ
Published on
Updated on
വംശീയ സംഘനങ്ങൾ തുടർച്ചയായി ഉണ്ടായതോടെ ഇരു വിഭാ​ഗങ്ങളിലേയും കുട്ടികളെ ഇരുവരും ചേർന്നു തങ്ങളുടെ എമ ഫൗണ്ടേഷന്‍ എന്ന അനാഥാലയത്തിൽ സംരക്ഷിക്കുന്നു
വംശീയ സംഘനങ്ങൾ തുടർച്ചയായി ഉണ്ടായതോടെ ഇരു വിഭാ​ഗങ്ങളിലേയും കുട്ടികളെ ഇരുവരും ചേർന്നു തങ്ങളുടെ എമ ഫൗണ്ടേഷന്‍ എന്ന അനാഥാലയത്തിൽ സംരക്ഷിക്കുന്നുപിടിഐ
അനാഥാലയത്തിൽ വളരുന്ന കുഞ്ഞുങ്ങൾ. കുട്ടികളില്ലാത്ത ഈ ദമ്പതികൾ തങ്ങളുടെ കുട്ടികളായി തന്നെ ഇവരെ സംരക്ഷിക്കുന്നു
അനാഥാലയത്തിൽ വളരുന്ന കുഞ്ഞുങ്ങൾ. കുട്ടികളില്ലാത്ത ഈ ദമ്പതികൾ തങ്ങളുടെ കുട്ടികളായി തന്നെ ഇവരെ സംരക്ഷിക്കുന്നുപിടിഐ
അനാഥാലയത്തിന്റെ ഉൾവശം‌
അനാഥാലയത്തിന്റെ ഉൾവശം‌പിടിഐ
കലാപം രൂക്ഷമായ നാളുകളിലെ മണിപ്പൂർ
കലാപം രൂക്ഷമായ നാളുകളിലെ മണിപ്പൂർട്വിറ്റര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com