ബെഞ്ചില്‍ കെട്ടിയിട്ടു; പൂച്ച ചെയ്തത്- വൈറല്‍ വീഡിയോ  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th February 2023 05:50 PM  |  

Last Updated: 08th February 2023 05:50 PM  |   A+A-   |  

CAT

ബെഞ്ച് വലിച്ചിഴച്ച് കൊണ്ട് നടന്നുപോകുന്ന പൂച്ചയുടെ ദൃശ്യം

 

മൃഗങ്ങളുടെ നിരവധി  വേറിട്ട വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇപ്പോള്‍ കെട്ടിയിട്ടിരിക്കുന്ന ബെഞ്ച് വലിച്ചിഴച്ച് കൊണ്ട് പൂച്ച നടന്നുനീങ്ങുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ബെസ്റ്റ് വീഡിയോസ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പൂച്ചയുടെ കഴുത്തില്‍ കെട്ടിയിരിക്കുന്ന തുടലാണ് കനംകൂടിയ ബെഞ്ചില്‍ കെട്ടിയിരിക്കുന്നത്. ഇത് വലിച്ചിഴച്ച് കൊണ്ട് പൂച്ച നടന്നുപോകുന്നതാണ് വീഡിയോ.

 

ഈ വാര്‍ത്ത കൂടി വായിക്കൂ 

പുഴ നീന്തി കടക്കുന്ന മാന്‍, പിന്നാലെ മുതലയും; ഒടുവില്‍- വീഡിയോ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ