മരത്തില്‍ കയറി പക്ഷിക്കൂട്ടില്‍ തലയിട്ടു, കൂറ്റന്‍ പാമ്പിന് സംഭവിച്ചത്- വീഡിയോ

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്
പ​ക്ഷിക്കൂട്ടിൽ തലയിടുന്ന പാമ്പിന്റെ ദൃശ്യം
പ​ക്ഷിക്കൂട്ടിൽ തലയിടുന്ന പാമ്പിന്റെ ദൃശ്യംസ്ക്രീൻഷോട്ട്
Updated on

പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. പലതും ഭയപ്പെടുത്തുന്നതാണ്. ഇപ്പോള്‍ മരത്തില്‍ കയറി പക്ഷിക്കൂട്ടില്‍ നിന്ന് മുട്ടകള്‍ 'തട്ടിയെടുക്കാന്‍' ശ്രമിച്ച കൂറ്റന്‍ പാമ്പിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. മരത്തില്‍ കയറി പക്ഷിക്കൂട്ടില്‍ തലയിട്ട് മുട്ടകള്‍ വിഴുങ്ങാന്‍ പാമ്പ് ശ്രമിക്കുന്നതാണ് വീഡിയോയുടെ തുടക്കം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തുടര്‍ന്ന് പക്ഷികള്‍ കൂട്ടമായി എത്തി പാമ്പിനെ കൊത്താന്‍ തുടങ്ങി. പക്ഷികളുടെ തുടര്‍ച്ചയായുള്ള ആക്രമണത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ പാമ്പ് ജീവനും കൊണ്ട് ഓടുന്നതാണ് വീഡിയോയുടെ അവസാനം.

പ​ക്ഷിക്കൂട്ടിൽ തലയിടുന്ന പാമ്പിന്റെ ദൃശ്യം
ഒരിഞ്ചില്‍ താഴെ വലുപ്പം; കൊടും വിഷപ്പാമ്പിനെ അകത്താക്കുന്ന റെഡ്ബാക്ക് സ്പൈഡര്‍, വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com