'എയര്‍പോര്‍ട്ട് എങ്കിലും വെറുതെ വിടൂ'! ബാ​ഗേജ് കറൗസലിന് മുകളിൽ കിടന്ന് ഷോ, എയറിലായി യുവതി

വിമാനത്താവളത്തിലെ ബാഗേജ് കറൗസലിന് മുകളിൽ കിടന്ന് അഭ്യാസപ്രകടനം നടത്തുകയാണ് യുവതി
ബാ​ഗേജ് കറൗസലിന് മുകളിൽ കിടന്ന് യുവതിയുടെ ഷോ
ബാ​ഗേജ് കറൗസലിന് മുകളിൽ കിടന്ന് യുവതിയുടെ ഷോഎക്സ്

ദിവസവും സോഷ്യൽമീഡിയയിൽ ലൈക്കും കമന്റും കിട്ടുന്നതിന് കണ്ടന്റ് ഉണ്ടാക്കാൻ പ്രയാസപ്പെടുകയാണ് പുതുതലമുറ. കണ്ടന്‍റുകള്‍ ചിലരെ വൈറലാക്കും, ചിലരെ എയറിലാക്കും. അത്തരത്തില്‍ എയറിലായ ഒരു യുവതിയുടെ വിഡിയോയായണ് ഇപ്പോള്‍ സോഷ്യല്‍മീഡയിയില്‍ ചൂടുള്ള ചര്‍ച്ച.

വിമാനത്താവളത്തിലെ ബാഗേജ് കറൗസലിന് മുകളിൽ കിടന്ന് അഭ്യാസപ്രകടനം നടത്തുകയാണ് യുവതി. ബാഗേജ് വരാനായി കാത്തുനില്‍ക്കുന്നതിനിടെ ഒഴിഞ്ഞു വരുന്ന കറൗസലിന് മുകളിലേക്ക് കിടന്ന് യുവതി അല്‍പ സമയം ചുറ്റി വരുന്നത് കാണാം. ഏത് വിമാനത്താവളത്തിലാണ് സംഭവം എന്ന് വ്യക്തമല്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബാ​ഗേജ് കറൗസലിന് മുകളിൽ കിടന്ന് യുവതിയുടെ ഷോ
മൂന്ന് വർഷം മുൻപത്തെ രഹസ്യവിവാഹം പരസ്യമാക്കി; അബി ആന്റ് ബ്രിട്ടാനി സയാമീസ് ഇരട്ടകളില്‍ ഒരാള്‍ വിവാഹിത, വിഡിയോ

വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ നിരവധി ആളുകളാണ് വിമര്‍ശനവുമായി എത്തിയത്. 'യുവതിക്ക് ലക്ഷങ്ങള്‍ പിഴ ചുമത്തണം' എന്നായിരുന്നു ഒരാളുടെ കമന്‍റ്. 'വിമാനത്താവളമെങ്കിലും വെറുതെ വിടൂ' എന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com