മുംബൈ: രണ്‍വീര്‍ സിങ്ങും ദീപികയും ഒരുക്കിയ വിവാഹ സത്കാരത്തിലേക്ക് എത്തിയവരുടെ കൂട്ടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ധോനിയും ഹര്‍ദിക് പാണ്ഡ്യയുമുണ്ടായിരുന്നു. വിവാഹ സത്കാരത്തിന് എത്തിയപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോസ് ചെയ്യുന്നതിന് ഇടയില്‍ ഇവര്‍ സൃഷ്ടിച്ച ഒരു തമാശയാണ് ഇപ്പോള്‍ ആരാധകരില്‍ കൗതുകം നിറയ്ക്കുന്നത്.
സാക്ഷിയും ധോനിയും ഹര്‍ദിക്കും പോസ് ചെയ്യുന്നതിന് ഇടയില്‍ സാക്ഷി പതിയെ പിന്നിലേക്ക് മാറി. ഈ സമയം ധോന്ി ഹര്‍ദിക്കിനോട് പറഞ്ഞു, വന്നു എന്റെ കൈ പിടിക്കാന്‍. ധോനിയുടെ കുസൃതി നിറഞ്ഞ പ്രതികരണമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാവുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ