ഐപിഎല്‍: പഞ്ചാബിനെതിരെ കൊല്‍ക്കത്തയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ കൊല്‍ക്കത്തയ്ക്ക് മുന്നില്‍ പഞ്ചാബിന് 219 റണ്‍സ് വിജയലക്ഷ്യം.
ഐപിഎല്‍: പഞ്ചാബിനെതിരെ കൊല്‍ക്കത്തയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

കൊല്‍ക്കത്ത: ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ കൊല്‍ക്കത്തയ്ക്ക് മുന്നില്‍ പഞ്ചാബിന് 219 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് 218 റണ്‍സെടുത്തത്.

തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും അര്‍ധസെഞ്ചുറി നേടിയ നിതീഷ് റാണ (34 പന്തില്‍ 63), റോബിന്‍ ഉത്തപ്പ (50 പന്തില്‍ പുറത്താകാതെ 67), 17 പന്തില്‍ 48 റണ്‍സെടുത്ത ആന്ദ്രെ റസ്സല്‍ എന്നിവരാണ് കൊല്‍ക്കത്തയ്ക്കു സ്‌കോര്‍ നേടിക്കൊടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com