ലോക്ക്ഡൗണിന് ഇടയില്‍ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി ഏറ്റവും കൂടുതല്‍ സംവദിച്ച കളിക്കാരനാണ് ഇംഗ്ലണ്ട് മുന്‍ താരം കെവിന് പീറ്റേഴ്സന്. അതിനിടയില്‍ ഇന്ത്യന്‍ മുന്‍ നായകന് ധോനിയേയും ഇന്ത്യന്‍ ടീമിനേയും കളിയാക്കി പീറ്റേഴ്സന് എത്തി. ഇതിന് കുറിക്ക് കൊള്ളുന്ന മറുപടി നല്‍കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ