ജിയാന്‍ ലൂക്ക/ ട്വിറ്റര്‍
ജിയാന്‍ ലൂക്ക/ ട്വിറ്റര്‍

ഇറ്റാലിയന്‍ ഫുട്‌ബോള്‍ താരം ജിയാന്‍ ലൂക്ക വിയാലി അന്തരിച്ചു

രാജ്യത്തിനായി 59 മത്സരങ്ങള്‍ കളിച്ച വിയാലി പതിനാറ് ഗോളുകള്‍ നേടിയിട്ടുണ്ട്.

റോം: മുന്‍ ഇറ്റാലിയന്‍ ഫുട്‌ബോള്‍ താരം ജിയാന്‍ ലൂക്ക വിയാലി അന്തരിച്ചു. 58 വയസായിരുന്നു. ആറ് വര്‍ഷമായി അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു. 

രാജ്യത്തിനായി 59 മത്സരങ്ങള്‍ കളിച്ച വിയാലി പതിനാറ് ഗോളുകള്‍ നേടിയിട്ടുണ്ട്. യുവന്റന്‍സിനായി ചാമ്പ്യന്‍സ് ലീഗ് കിരീടവും സ്വന്തമാക്കിയിരുന്നു. ചെല്‍സിയിലെ പ്രകടനവും ഏറെ ശ്രദ്ധേയമായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com