ലോകകപ്പിലെ മുഴുവൻ ശമ്പളവും അഫ്​ഗാൻ ദുരന്തബാധിതർക്ക്; സഹായ ഹസ്തവുമായി റാഷിദ് ഖാൻ

ഏകദിന ലോകകപ്പിലെ തന്റെ മുഴുവൻ ശമ്പളവും ദുരന്തബാധിതർക്ക് നൽകുമെന്ന് താരം അറിയിച്ചു
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

കാബൂൾ: അഫ്​ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിലെ ദുരന്തബാധിതർക്ക് സഹായ ഹസ്തവുമായി അഫ്​ഗാൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻ. ഏകദിന ലോകകപ്പിലെ തന്റെ മുഴുവൻ ശമ്പളവും ദുരന്തബാധിതർക്ക് നൽകുമെന്ന് താരം അറിയിച്ചു. ട്വിറ്ററിലൂടെയാണ് റാഷിദിന്റെ പ്രഖ്യാപനം. 

ശനിയാഴ്ച പകൽ 12.19നാണ് അഫ്​ഗാനിസ്ഥാനിൽ ആദ്യചലനം റിപ്പോർട്ട് ചെയ്തത്. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടർ ചലനങ്ങളുമാണ് നാശം വിതച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com