നാലാം തവണയും യു എസ് ഓപ്പൺ ചാമ്പ്യൻ; കിരീടം ചൂടി ജോക്കോവിച്

ഫൈനലിൽ റഷ്യൻ കരുത്തൻ ഡാനിൽ മെദ്‌വെദെവിനെ വീഴ്ത്തിയാണ് ജോക്കോവിച് നാലാം തവണയും യു എസ് ഓപ്പൺ ചാമ്പ്യനാകുന്നത്
നൊവാക് ജോക്കോവിച് /ഫോട്ടോ: ട്വിറ്റർ
നൊവാക് ജോക്കോവിച് /ഫോട്ടോ: ട്വിറ്റർ

ന്യൂയോർക്ക്: യുഎസ് ഓപ്പൺ പുരുഷ സിം​ഗിൾസിൽ കിരീടം ചൂടി സെർബിയയുടെ നൊവാക് ജോക്കോവിച്. ഫൈനലിൽ റഷ്യൻ കരുത്തൻ ഡാനിൽ മെദ്‌വെദെവിനെ വീഴ്ത്തിയാണ് ജോക്കോവിച് നാലാം തവണയും യു എസ് ഓപ്പൺ ചാമ്പ്യനാകുന്നത്. സ്കോർ 6-7, 7-6, 6-3

ജോക്കോവിചിന്റെ 24-ാം ​​​ഗ്രാൻസ്ലാം കിരീടമാണിത്. 2021ലെ ഫൈനലിൽ ഇരുവരും ഇവിടെ ഏറ്റുമുട്ടിയപ്പോൾ റഷ്യൻ താരം മെദ്‌വദെവിനായിരുന്നു ജയം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com