ലോക കിരീടം നിലനിര്‍ത്താന്‍ യുവ ഇന്ത്യ... ഗ്രാന്‍ഡ് ഫിനാലെയില്‍ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും

അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍
ഫൈനല്‍ ടോസ്
ഫൈനല്‍ ടോസ്ട്വിറ്റര്‍

ബെനോനി: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടി ഓസീസ് ബാറ്റിങ് തിരഞ്ഞെടുത്തു.

ആറാം റെക്കോര്‍ഡ് കിരീടവും ചാമ്പ്യന്‍പട്ടം നിലനിര്‍ത്തുകയും ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഓസ്‌ട്രേലിയ നാലാം കിരീടമാണ് ലക്ഷ്യമിടുന്നത്.

ഫൈനല്‍ ടോസ്
'തെറ്റുപറ്റി, ക്ഷമിക്കണം'- കോഹ്‌ലിയോടും അനുഷ്കയോടും ഡിവില്ല്യേഴ്‌സ്

ഇന്ത്യ ടീം: ഉദയ് സഹാറന്‍ (ക്യാപ്റ്റന്‍), ആദര്‍ശ് സിങ്, അര്‍ഷിന്‍ കുല്‍ക്കര്‍ണി, മുഷീര്‍ ഖാന്‍, പ്രിയാംശു മൊലിയ, സച്ചിന്‍ ധാസ്, അരവെല്ലി അവിനാഷ്, മരുകന്‍ അഭിഷേക്, നമാന്‍ തിവാരി, രാജ് ലിമ്പാനി, സൗമി പാണ്ഡെ.

ഓസ്‌ട്രേലിയ ടീം: ഹ്യു വീഗന്‍ (ക്യാപ്റ്റന്‍), ഹാരി ഡിക്‌സന്‍, സാം കൊന്‍സ്റ്റാസ്, ഹര്‍ജാസ് സിങ്, റ്യാന്‍ ഹിക്‌സ്, ഒലിവര്‍ പീക്, ചാര്‍ലി ആന്‍ഡേഴ്‌സന്‍, റാഫ് മാക്മില്ലന്‍, ടോം സ്ട്രാകര്‍, മഹ്‌ലി ബേഡ്മന്‍, കല്ലും വിഡ്‌ലര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com