സ്റ്റോയിനിസ് ഇല്ല; സ്‌പെന്‍സര്‍ ജോണ്‍സന്‍ ഓസീസ് ടീമില്‍

15 അംഗ ടീമിനെയാണ് ഓസീസ് പ്രഖ്യാപിച്ചത്
സ്‌പെന്‍സര്‍ ജോണ്‍സന്‍
സ്‌പെന്‍സര്‍ ജോണ്‍സന്‍ ട്വിറ്റര്‍

സിഡ്‌നി: ന്യൂസില്‍ഡിനെതിരായ ടി20 പോരാട്ടത്തിനുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ ഇടം പിടിച്ച് സ്‌പെന്‍സര്‍ ജോണ്‍സന്‍. ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയിനിസിനു പകരമാണ് സ്‌പെന്‍സര്‍ ടീമിലെത്തുന്നത്. പരിക്കിനെ തുടര്‍ന്നാണ് സ്റ്റോയിനിസ് പുറത്തായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

15 അംഗ ടീമിനെയാണ് ഓസീസ് പ്രഖ്യാപിച്ചത്. മൂന്ന് മത്സരങ്ങളാണ് പരമ്പയിലുള്ളത്. ഓള്‍ റൗണ്ടായ സ്‌പെന്‍സര്‍ നേരത്തെ ഓസീസിനായി നാല് ടി20 മത്സരങ്ങളും ഒരു ഏകദിനവും കളിച്ചിട്ടുണ്ട്. ലോകകപ്പ് ടീമില്‍ ഇടം പിടിക്കാനുള്ള അവസരമാണ് താരങ്ങള്‍ക്ക് മുന്നില്‍.

മീസം 21, 23, 25 തീയതികളിലാണ് മത്സരങ്ങള്‍. ന്യൂസിലന്‍ഡാണ് വേദി.

സ്‌പെന്‍സര്‍ ജോണ്‍സന്‍
ഡബിളടിച്ചത് യശസ്വി, ആഘോഷം സർഫറാസിന്! വീഡിയോ വൈറൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com