മോസ്കോ: ഇംഗ്ലണ്ട്-ക്രൊയേഷ്യ സെമി പോരാട്ടം എക്സ്ട്രാ ടൈമിലേക്ക്. അഞ്ചാം മിനിറ്റിലെ ഗോളിന് രണ്ടാം പകുതിയില്‍ ഇംഗ്ലീഷ് ഗോള്‍വല കുലുക്കി ക്രൊയേഷ്യ നല്കിയ മറുപടിയാണ് നിശ്ചിതസമയത്തില്‍ ഇരു ടീമുകളെയും സമനിലയിലെത്തിച്ചത്. ഇംഗ്ലണ്ടിനായി അഞ്ചാം മിനിറ്റില്‍ കീറന്‍ ട്രിപ്പിയറും ക്രൊയേഷ്യയ്ക്കായി ഇവാന് പെരിസിച്ചുമാണ് ഗോള്‍ നേടിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ