ദിലീപിന് സ്വകാര്യ സുരക്ഷ; സംഘത്തലവന്‍ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്‍; അന്വേഷിക്കുമെന്ന് പൊലീസ്

ദിലീപിന് സ്വകാര്യ സുരക്ഷ; സംഘത്തലവന്‍ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്‍; അന്വേഷിക്കുമെന്ന് പൊലീസ്

തണ്ടര്‍ ഫോഴ്‌സ് എന്ന സുരക്ഷാ ഏജന്‍സിയാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഗോവ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സുരക്ഷാ ഏജന്‍സിയാണ് തണ്ടര്‍ ഫോഴ്‌സ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തിറങ്ങിയ പ്രതി നടന്‍ ദിലീപിന് സ്വകാര്യ സുരക്ഷ. തണ്ടര്‍ ഫോഴ്‌സ് എന്ന സുരക്ഷാ ഏജന്‍സിയാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഗോവ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സുരക്ഷാ ഏജന്‍സിയാണ് തണ്ടര്‍ ഫോഴ്‌സ്. 

മൂന്ന് സുരക്ഷാ ഫദ്യോഗസ്ഥരാണ് ദിലീപിനൊപ്പമുള്ളത്. വിരമിച്ച മലയാളി പൊലീസ് ഉദ്യോഗസ്ഥനാണ് സുരക്ഷയുടെ ചുമതല വഹിക്കുന്നത്. 
ദിലീപിന് സുരക്ഷ ഒരുക്കിയ സാഹചര്യത്തെക്കുറിച്ച് അന്വേഷണ സംഘം അന്വേഷിക്കും. ആയുധങ്ങള്‍ ഉപയോഗിച്ചാണോ സുരക്ഷ ഒരുക്കന്നെതെന്നും പരിശോധിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com